എണ്ണമെടുക്കാന്‍ ക്യാമറ വച്ചു; പതിഞ്ഞത് കാടിന്‍റെ വന്യത !!

First Published Jul 29, 2020, 11:37 AM IST

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ കാടുകളിലും വന്യ ജീവി സങ്കേതങ്ങളിലും അപൂർവയിനം ജീവിവർ​ഗ്​ഗങ്ങൾ കാണപ്പെടുന്നുണ്ട്. വംശനാശഭീഷണി നേരിടുന്നവയുമിണ്ട് ധാരാളം. ആ​ഗോളതലത്തിലുള്ള കണക്കെടുപ്പിന്റെ ഭാ​ഗമായും ജീവികളുടെ ആവസവ്യവസ്ഥ നിരീക്ഷിച്ചുള്ള പഠനത്തിനു വേണ്ടിയും വന വന്യ ജീവി പരിപാലകർ കാടുകളുടെ അകത്തളങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മിക്കപ്പോഴും ജീവികളുടെ കാൽപ്പാടുകൾ, അവശിഷ്ടങ്ങൾ എന്നിവയൊക്കെയാണ് ക്യാമറയിൽ കുടുങ്ങുന്നത്. എന്നാൽ അപൂർവ്വമായി ക്യാമറയുടെ മുന്നിൽ വന്നു പെട്ടു പോകുന്നവയുമുണ്ട്. കാണാം ചിലരെ.. 

ക്രോസ് റിവർ ഗോറില്ലകളും കുഞ്ഞുങ്ങളും. നൈജീരിയയിലെ എംബെ പർവതനിരകളിൽ നിന്ന് വന്യജീവി സംരക്ഷണ സൊസൈറ്റി സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത്
undefined
പി-64 എന്നറിയപ്പെടുന്ന പ്രായപൂർത്തിയായ ഒരു ആൺ സിംഹം. മലയിടുക്കുകളിലാണ് സാധാരണയായി ഇതിനെ കണ്ടുവരുന്നത്. കാലിഫോർണിയയിലെ സാന്താ മോണിക്ക പർവതനിരകൾക്ക് സമീപം ഒരു തുരങ്കത്തിൽ കാണപ്പെട്ട സിംഹത്തിന്റെ ചിത്രം പകർത്തിയത് കാലിഫോർണിയ നാഷണൽ പാർക്കാണ്
undefined
വാഷിംഗ്ടണിലെ സ്നോക്വാൽമി ഗോൾഡ് ക്രീക്ക് വന്യജീവി വന്യജീവി സങ്കേതത്തിൽ കാണപ്പെട്ട ഒരു മാൻ.
undefined
കാലിഫോർണിയയിലെ സിസ്‌കിയോ കൗണ്ടിയിലെ ഷാസ്തയിൽ കണ്ട ചെന്നായ് കൂട്ടം. ഒരു നൂറ്റാണ്ട് മുമ്പ് ഇവിടെ നിന്നും കാട്ട് ചെന്നായ്ക്കൾ കൂട്ടത്തോടെ അപ്രത്യക്ഷമായിരുന്നു.
undefined
അമേരിക്കയിലെ ഒറിഗൺ ഫിഷ് & വൈൽഡ്‌ലൈഫ് സൊസൈറ്റി പകർത്തിയ ഒരു കറുത്ത ചെന്നായയുടെ ചിത്രം.
undefined
ബെലാറസിലെ ഒരു ഉപേക്ഷിക്കപ്പെട്ട ഗ്രാമമായ ഒറേവിച്ചിയിൽ ചെർനോബിൽ ന്യൂക്ലിയർ റിയാക്ടറിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന രഹസ്യ ക്യാമറയിലേക്ക് നോക്കുന്ന ചെന്നായ.
undefined
തെക്കൻ കാലിഫോർണിയയിലെ സാന്താ സൂസാന പർവതനിരകളിൽ കാണപ്പെടുന്ന പി-35 എന്നറിയപ്പെടുന്ന പർവത സിംഹം.
undefined
തെക്കൻ കാലിഫോർണിയയിലെ സാന്താ സൂസാന പർവതനിരകളിൽ നാഷണൽ പാർക്ക് സ്ഥാപിച്ച രഹസ്യ ക്യാമറിയിൽ പതിഞ്ഞ ഒരു കറുത്ത കരടി. പി-35 ഇനത്തിൽപ്പെട്ട ഒരു സിംഹം വേട്ടയാടിയ ഏതോ മൃ​ഗത്തിന്റെ അവശിഷ്ടങ്ങളും ചിത്രത്തിൽ കാണാം
undefined
ക്രോസ് റിവർ ഗോറില്ലകളും കുഞ്ഞുങ്ങളും. നൈജീരിയയിലെ എംബെ പർവതനിരകളിൽ നിന്ന് വന്യജീവി സംരക്ഷണ സൊസൈറ്റി സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത്
undefined
തായ്‌ലൻഡിലെ പടിഞ്ഞാറൻ വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറയിൽ കുടുങ്ങിയ ഒരു കടുവ. വംശനാശഭീഷണി നേരിടുന്ന ഒരിനം കടുവയാണിത്.
undefined
തെക്കൻ കാലിഫോർണിയയിലെ സാന്താ സൂസാന പർവതനിരകളിൽ നാഷണൽ പാർക്ക് സ്ഥാപിച്ച രഹസ്യ ക്യാമറിയിൽ പതിഞ്ഞ ഒരു കറുത്ത കരടിയും കുഞ്ഞും. പി-35 ഇനത്തിൽപ്പെട്ട ഒരു സിംഹം വേട്ടയാടിയ ഏതോ മൃ​ഗത്തിന്റെ അവശിഷ്ടങ്ങളും ചിത്രത്തിൽ കാണാം.
undefined
ഓസ്‌ട്രേലിയയിലെ മെൽബണിൽ വെർറീബി ഓപ്പൺ റേഞ്ച് മൃഗശാലയിൽ സഹോദരങ്ങളായ പന്ത്രണ്ട് വയസുള്ള ആൺ സിംഹങ്ങൾ ടോണിയും, ടോംബോയും പരസ്പരം കെട്ടിപ്പിടിക്കുന്നു.
undefined
വംശനാശഭീഷണി നേരിടുന്ന ഒരിനം ചെന്നായ. ഒറിഗോൺ ഫിഷ് & വൈൽഡ്‌ലൈഫ് സ്ഥാപിച്ച റിമോട്ട് ക്യാമറയിൽ പതിഞ്ഞ ചിത്രം.
undefined
കാലിഫോർണിയയിലെ യോസെമൈറ്റ് നാഷണൽ പാർക്കിൽ കണ്ട സിയോറ നെവാഡ എന്ന ചുവന്ന കുറുക്കൻ. വടക്കേ അമേരിക്കയിലെ അപൂർവ സസ്തനികളിലൊന്നാണിത്. പാർക്കിൽ ആദ്യമായി ഈ കുറുക്കനെ കാണുന്നത്. അമേരിക്കയിൽ ഏകദേശം ഈ ഇനത്തിൽപ്പെട്ട 50 കുറുക്കന്മാർ മാത്രമാണ് ജീവനോടെ ഉള്ളതെന്നാണ് കണക്ക്. റിമോട്ട് മോഷൻ സെൻസിറ്റീവ് ക്യാമറ ഉപയോ​ഗിച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത്.
undefined
ബ്രസീലിലെ യുറിനിയിലെ മാമിറാവ ടൈ​ഗർ റിസർവ് ഫോറസ്റ്റിലെ ക്യാമറയിൽ പതിഞ്ഞ ഒരു ജാഗ്വറിന്റെ ചിത്രം.
undefined
ബെലാറസിലെ ഒരു ഉപേക്ഷിക്കപ്പെട്ട ഗ്രാമമായ ഒറേവിച്ചിയിൽ ചെർനോബിൽ ന്യൂക്ലിയർ റിയാക്ടറിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന രഹസ്യ ക്യാമറയിൽ പതിഞ്ഞ ചെന്നായ്ക്കൾ
undefined
റോഗിലെ റിവർ-സിസ്‌കിയോ ദേശീയ വനത്തിൽ കാണപ്പെട്ട ഒആർ 7 ഇനത്തിൽപ്പെട്ട ചെന്നായ കുട്ടികൾ.
undefined
തെക്കൻ കാലിഫോർണിയയിലെ സാന്താ സൂസാന പർവതനിരകളിൽ കാണപ്പെടുന്ന പി-35 എന്നറിയപ്പെടുന്ന പർവത സിംഹം.
undefined
പി-22 എന്നറിയപ്പെടുന്ന പർവത സിംഹം. ഗ്രിഫിത്ത് പാർക്കിൽ ഒരു മാനിനെ വേടാടയാടാൻ ശ്രമിക്കുന്നതിനിടയിൽ വനത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ പതിഞ്ഞത്.
undefined
click me!