കൊറോണ വൈറസിനെ നേരിടാനായി വെന്‍റിലേറ്ററുകൾ നിർമ്മിക്കുന്ന മിഷിഗണിലെ ഫോർഡ് പ്ലാന്‍റ് സന്ദർശിക്കാൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, മിഷിഗണില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ഡാം തകര്‍ന്ന് പ്രളയമുണ്ടായത്.