രാജീവ് ഗാന്ധി; ഓര്‍മ്മയുടെ 29 വര്‍ഷം

Published : May 21, 2020, 02:08 PM ISTUpdated : May 21, 2020, 02:40 PM IST

ഇന്ത്യയുടെ പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ മരണത്തോടെയാണ് രാജീവ് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. അങ്ങനെ, 1984 ല്‍ തന്‍റെ നാല്പതാമത്തെ വയസ്സില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി. സംഭവബഹുലമായിരുന്നു രാജീവ് ഗാന്ധിയുടെ ജീവിതം. മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. പിന്നീട് അമ്മയും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായി പഠനം. പഠന സമയത്തെ സുഹൃത്തായിരുന്ന ഇറ്റാലിയന്‍ വംശജ അന്‍റോണിയ അല്‍ബിനാ മൈനോ എന്ന സോണിയാ ഗാന്ധിയെ വിവാഹം കഴിച്ചു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കും മുന്നേ വൈമാനികനായി ഔദ്ധ്യോഗീക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് രാഷ്ട്രീയം അത്ര പഥ്യമായിരുന്നില്ല. എന്നാല്‍ സഹോദരന്‍ സഞ്ജയുടെ മരണവും അമ്മ ഇന്ദിരയുടെ മരണവും രാജീവിനെ ഇന്ത്യന്‍ രാഷ്ട്രീയ കളരിയിലേക്ക് ഇറക്കുകയായിരുന്നു. പിന്നീട്, ഇന്ത്യയുടെ പ്രധാനമന്ത്രിയായ രാജീവ്. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കവേ ശ്രീലങ്കയിലെ സിംഹള - തമിഴ് വംശീയ  പ്രശ്നത്തില്‍ സൈനീകമായി ഇടപെടാനുള്ള നീക്കത്തിന് രാജീവ് ഗാന്ധിക്ക് സ്വന്തം ജീവതം തന്നെ കൊടുക്കേണ്ടിവന്നു. മരണാനന്തരം 1991 ല്‍ രാജ്യം ഒരു പൗരന് നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നല്‍കി ആദരിച്ചു.

PREV
124
രാജീവ് ഗാന്ധി;  ഓര്‍മ്മയുടെ 29 വര്‍ഷം

ജവഹർലാൽ നെഹ്റുവും രാജീവ് ​ഗാന്ധിയും

ജവഹർലാൽ നെഹ്റുവും രാജീവ് ​ഗാന്ധിയും

224

ജവഹർലാൽ നെഹ്റുവും രാജീവ് ​ഗാന്ധിയും

ജവഹർലാൽ നെഹ്റുവും രാജീവ് ​ഗാന്ധിയും

324

ജവഹർലാൽ നെഹ്റു ചെറുമകൻ രാജീവ് ​ഗാന്ധിക്കും മകൾ ഇന്ദിര ​ഗാന്ധിക്കും ഒപ്പം വീട്ടിലെ പൂന്തോട്ടത്തിൽ 
 
424

ബ്രിട്ടീഷ് പ്രധാനമന്ത്രി മാർ​ഗരറ്റ് താച്ചറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് ലണ്ടനിൽ വച്ച് ​ഗാർഡ് ഓഫ് ഓർണർ സ്വീകരിക്കുന്ന രാജീവ് ​ഗാന്ധി

524

ഇന്തിരാ ​ഗാന്ധിയുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന രാജീവ് ​ഗാന്ധി
 
624

1983 ഡിസംബർ 27ന് അമേഠിയിൽ നടന്ന കോൺഗ്രസ് പാർട്ടി പ്ലീനത്തിൽ ഇന്ദിരാഗാന്ധിയും മകൻ രാജീവും.
 
724

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സർ ജോഫ്രേ ഹോവുമായുള്ള രാജീവ് ​ഗാന്ധിയുടെ കൂടിക്കാഴ്ച

824

ഇം​ഗ്ലണ്ടിലെ സതാംപ്റ്റണിൽ ഇന്ദിര ​ഗാന്ധിയും മക്കളായ രാജീവും സ‍ഞ്ജയും
 
924

ഇന്ദിര ​ഗാന്ധിയും സംവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന രാജീവ് ​ഗാന്ധി, സോണിയ ​ഗാന്ധി, പ്രിയങ്കാ ​ഗാന്ധി

1024

ഇന്ദിര ​ഗാ​ന്ധിയുടെ ഭൗതിക ശരീരത്തിനരികിൽ രാജീവ് ​ഗാന്ധി

1124

ഇന്ദിര ​ഗാന്ധിയും ഒപ്പം മക്കളായ രാജീവ് ​ഗാന്ധിയും സഞ്ജയ് ​ഗാന്ധിയും

1224

ഇന്ദിര ​ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം സ്വവഹതിയിൽ വച്ച് സിഖുകാരുമായി കൂടിക്കാഴ്ച നടത്തുന്ന രാജീവ് ​ഗാന്ധി
 
1324

പാരീസിൽ നടന്ന ബർഗറ്റ് എയർ ഷോയ്ക്കിടെ ഒരു യാത്രാ വിമാനത്തിന്റെ കോക്ക്പിറ്റിൽ രാജീവ് ഗാന്ധി.
 
1424

ഇന്ദിര ​ഗാന്ധിയും മക്കളായ രാജീവും സ‍ഞ്ജയും ലണ്ടനിൽ
 
1524

കൊളംബോയിൽ വച്ച് ​ഗാർഡ് ഓഫ് ഓർണർ സ്വീകരിക്കുന്നതിനിടെ ശ്രീലങ്കൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ തോക്കിന്റെ പാത്തികൊണ്ട് രാജീവ് ​ഗാന്ധിയെ ആക്രമിക്കുന്നു. ശ്രീലങ്കൻ സർക്കാരുമായി ഉണ്ടാക്കിയ വിവാദ സമാധാന ഉടമ്പടി കരാർ ഒപ്പുവച്ച ശേഷം രാജീവ് ​ഗാന്ധിയുടെ  ശ്രീലങ്കൻ സന്ദർശനത്തിനിടെയാണ് സംഭവം.
 
1624

രാജീവ് ​ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട തെരഞ്ഞെടുപ്പ് പ്രചരണ വേദിയുടെ മുന്നിൽ അദ്ദേഹത്തിന്റെ കട്ടൗട്ട്.
 
1724

രാജീവ് ഗാന്ധിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ദില്ലി മൂർത്തി ഭവനിൽ നിന്ന് പുറപ്പെടുന്നു
 
1824

ശ്രീപെരുമ്പത്തൂരിലെ ആൾക്കൂട്ടത്തിൽ എൽടിടിഇ അംഗം തനു

1924

രാജീവ് ​ഗാന്ധി കൊലപാതകത്തിന്റെ സൂത്രധാരൻ എൽടിടിഇ നേതാവ് ശിവരസൻ വെടിയുതിർത്ത് ആത്മഹത്യ ചെയ്ത നിലയിൽ
 
2024

എൽടിടിഇ അംഗമായ തനു എന്ന തേന്മൊഴി രാജരത്നം (തലയിൽ മുല്ലപ്പൂ ചൂടിയ സ്ത്രീ). ഇവരാണ് മനുഷ്യബോംബായി പ്രവർത്തിച്ച് സ്ഫോടനത്തിലൂടെ രാജീവ് ​ഗാന്ധിയെ കൊലപ്പെടുത്തിയത്. വൃത്തതിലുള്ളത് ചെന്നൈ മഹിളാ കോൺ​ഗ്ലസ് പ്രസിഡന്റായിരുന്ന സമദാനി ബീ​ഗം.
 
2124

നളിനി; രാജീവ് ​ഗാന്ധി കൊലപാതകത്തിലെ മറ്റൊരു പ്രതി.

2224

രാജീവ് ​ഗാന്ധിയുടെ കൊലപാതകത്തിനിടയാക്കിയ ബോംബ് സ്ഫോടനം നടന്ന ശ്രീപെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദി
 
2324

കൊലപാതകം നടക്കുന്ന സമയത്ത് രാജീവ് ഗാന്ധി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ
 
2424

രാജീവ് ഗാന്ധിയുടെ മരണശേഷം അദ്ദേഹത്തിന്റെ ചിത്രവുമായി കാറിൽ കയറുന്ന യുവാവ്
 
click me!

Recommended Stories