Published : Sep 29, 2020, 11:59 AM ISTUpdated : Sep 29, 2020, 12:01 PM IST
മഹാമാരി പടര്‍ന്നു പിടിക്കുന്നതിനിടെ നടന്ന ജലാന്തര്‍ ഫോട്ടോഗ്രഫി മത്സരത്തിലേക്ക് ലഭിച്ചത് അതിശയകരമായ ചിത്രങ്ങളെന്ന് ജൂറി. ത്രൂ യുവർ ലെൻസ് എന്ന പേരില്‍ നടക്കുന്ന ജലാന്തര്‍ ഫോട്ടോഗ്രാഫി മത്സരത്തിലേക്കാണ് അതിശയകരമായ ഫോട്ടോഗ്രാഫുകള്‍ എത്തിയത്. സ്കൂബാ ഡൈവിങ്ങ് നടത്തിയ ത്രൂ യുവർ ലെൻസ് 2020 ജലാന്തര്‍ ഫോട്ടോഗ്രഫിയുടെ നാല് മത്സരവിഭാഗങ്ങളിലേക്കായി 2,636 ചിത്രങ്ങളാണ് എത്തിയത്. തങ്ങളുടെ 16 വര്‍ഷത്തെ മത്സര ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ട്രികള്‍ ലഭിച്ചത് ഇത്തവണയാണെന്ന് സംഘാടകര്‍ അറിയിച്ചു. ലോകത്തിലെ ഏഴ് കടലിനടിയില്‍ നിന്നുള്ള ഫോട്ടോകളും ഇത്തവണ മത്സരത്തിനെത്തി. ജൂറിമാര്‍ പലപ്പോഴും ഏത് ചിത്രം തെഞ്ഞെടുക്കണമെന്ന കാര്യങ്ങള്‍ ആശങ്കാകുലരായെന്നും സംഘാടകര്‍ പറയുന്നു. മത്സരത്തില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ കാണാം.
കൊവിഡ് 19 രോഗാണു വ്യാപനവുമായി ബന്ധപ്പെട്ട് പ്രത്യേകാനുമതിയോടെയായിരുന്നു കടലിലേക്ക് പോയത്. ഉള്‍ക്കടലില്‍ ചിത്രകരണം നടക്കുന്നതിനിടെയാണ് ബോട്ട് ഡ്രൈവര്‍ നിങ്ങളുടെ പുറകില്‍ ഒരു വെള്ള തിമിംഗലം എന്ന് വിളിച്ച് പറഞ്ഞത്. തിരിഞ്ഞ് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. തൊട്ടടുത്തായി ഏതാണ്ട് 12 അടിക്ക് മേലെ വലിപ്പമുള്ളൊരു പെണ്‍ തിമിംഗലം. അതിലേറെ അത്ഭുതം തോന്നിയത് ആ തിമിംഗത്തിന്‍റെ വായ്ക്കകത്ത് ഏതാണ്ട് 50 ഓളം റിമോറാ എന്നറിയപ്പെടുന്ന സക്കര്‍ ഫിഷുകള്‍ സ്വസ്ഥമായി ഉണ്ടായിരുന്നുവെന്നതാണെന്ന് ചിത്രമെടുത്ത ഇവാന്‍ ബൌഡിന്‍ പറഞ്ഞു. ഈ ചിത്രത്തിനാണ് ഒന്നാം സമ്മാനം.
Evans Baudin, Baja California, Mexico

226
ബിഹേവിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. ജുലെസ് കാസെ പകര്‍ത്തിയത്. Jules Casey, Port Phillip Bay, Australia

326
ബിഹേവിയര്‍ വിഭാഗത്തില്‍ രണ്ടാം സമ്മാം ലഭിച്ച ചിത്രം. Jerry Arriaga, Ambon Bay, Indonesia

426
ബിഹേവിയര്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനം കിട്ടിയ ചിത്രം. Thomas Van Puymbroeck, Marsa Alam, Egypt

526
കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ ഒന്നാം സമ്മാനം Tobias Friedrich, Anilao, Philippines

626
കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ രണ്ടാം സമ്മാനം Marcelo Johan Ogata, Lembeh Strait, Indonesia

726
കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ മൂന്നാം സമ്മാനം nrico Somogyi, Anilao, Philippines

826
മാക്രോ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ചിത്രം. Jeffrey Haines, West Palm Beach, Florida

926
മാക്രോ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Yury Ivanov, Bali, Indonesia

1026
മാക്രോ വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ച ചിത്രം.Robert Stansfield, Banco Chinchorro, Mexico

1126
വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ചിത്രം. Martin Strmiska, Puerto Morelos, Mexico

1226
വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Marc Henauer, Amorgos Island, Greece.

1326
വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ച ചിത്രം. Raffaele Livornese, Baja California, Mexico

1426
വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Martina Andres, Red Sea

1526
വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ച ചിത്രം. Martin Strmiska, Styria, Austria

1626
പ്രത്യേക പരാമര്‍ശം ലഭിച്ച ചിത്രങ്ങള്‍
Marc Henauer, Amorgos Island, Greece
പ്രത്യേക പരാമര്‍ശം ലഭിച്ച ചിത്രങ്ങള്‍
Marc Henauer, Amorgos Island, Greece
1726
Massimo Georgette, Jardines de la Reina, Cuba

1826
Renata Romeo, Sharm el Sheikh, Egypt
Renata Romeo, Sharm el Sheikh, Egypt
1926
Sean Steiniger, Ha‘apai Island Chain, Tonga

2026
Dennis Whitestone, Palm Beach, Florida
Dennis Whitestone, Palm Beach, Florida
2126
Andrey Shpatak, Sea of Japan
Andrey Shpatak, Sea of Japan
2226
Chris Gug, Bonaire
Chris Gug, Bonaire
2326
Enrico Somogyi, Anilao, Philippines
Enrico Somogyi, Anilao, Philippines
2426
Lureen Ferretti
Lureen Ferretti
2526
Franco Tulli
Franco Tulli
2626
Enrico Somogyi
Enrico Somogyi
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam