ശ്രേയസ് അയ്യര്‍
കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ ക്യാപ്റ്റന്‍സിയായിരുന്നു അയ്യരുടേത്. പലരും ഡല്‍ഹി ക്യാപ്റ്റനെ അഭിനന്ദിച്ച് രംഗത്തെത്തി. ശ്രേയസിന് കീഴില്‍ ടീം ആദ്യ നാലിലെത്തി. ബാറ്റിങ്ങിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 16 മത്സരങ്ങളില്‍ നിന്ന് 463 റണ്‍സാണ് ശ്രേയസ് നേടിയത്. കഴിഞ്ഞ ഐപിഎല്‍ സീസണിലായിരുന്നു താരം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും.