കെ എല്‍ രാഹുല്‍
തകര്‍പ്പന്‍ ഫോമിലാണ് പഞ്ചാബിന്റെ ക്യാപ്റ്റനായ രാഹുല്‍. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കെതിരെ സെഞ്ചുറി നേടിയ താരം പഞ്ചാബിനെ ഒറ്റയ്ക്ക് ജയിപ്പിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിനുള്ള മറുപടിയായിരിക്കും രാഹുല്‍. ഓപ്പണറുടെ റോളിലെത്തുന്ന രാഹുല്‍ ഒരിക്കല്‍ കൂടി തിളങ്ങിയാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ല.