അമ്പാട്ടി റായുഡു
പരിക്ക് കാരണം റായുഡുവിന് കഴിഞ്ഞ മത്സരം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പേശിവലിവാണ് താരത്തിന്റെ പ്രശ്‌നം. റായുഡു ഇല്ലാത്തതിന്റെ പ്രശ്‌നം രാജസ്ഥാനെതിരായ മത്സരത്തില്‍ കാണുകയുമുണ്ടായി. എന്നാല്‍ ഇന്ന് കളിക്കുമെന്നാണ് അറിയുന്നത്. ആദ്യ മത്സരത്തില്‍ 48 പന്തില്‍ 71 റണ്‍സ് നേടിയ താരം മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമാണ്.