ഐപിഎല്‍ ചരിത്രത്തില്‍ 10 സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കുന്ന ആദ്യ സഖ്യമെന്ന റെക്കോഡും ഇരുവരും സ്വന്തമാാക്കി. ഗെയ്ല്‍- കോലി സഖ്യം 9 സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായിട്ടുണ്ട്. വാര്‍ണര്‍- ധവാന്‍ സഖ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ആറ് തവണ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായി.