വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കനത്ത തോല്‍വി വഴങ്ങിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്തായാലും പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമാവുമെന്ന് അഗാര്‍ക്കര്‍ ഉറപ്പിച്ച് പറയുന്നു. പോയന്‍റ് പട്ടികയില്‍ നിലവില്‍ ബാംഗ്ലൂരിനും പിന്നില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത.