എന്തായാലും വന്നു, ബുര്‍ജ് ഖലീഫ കണ്ടിട്ട് പോവാം അണ്ണാ? പെട്ടിയിലായ ചെന്നൈയ്ക്ക് ട്രോളര്‍മാരുടെ ചരമഗീതം

Published : Oct 20, 2020, 10:32 AM ISTUpdated : Oct 20, 2020, 10:44 AM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലാദ്യമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട ശേഷമാണ് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞത്. സീസണ്‍ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ പ്രശ്‌നങ്ങള്‍ ഏറെയായിരുന്നു. ആദ്യ മത്സരത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അവരുടെ സൂപ്പര്‍ താരം സുരേഷ് റെയ്‌ന ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു പിന്മാറ്റം. ഇതേ കാരണത്താല്‍ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ചു. ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ആവട്ടെ പരിക്ക് കാരണം തുടക്കത്തിലെ മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞില്ല. മുരളി വിജയ്, കേദാര്‍ ജാദവ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ പൂര്‍ണ പരാജയമായി. ഷെയ്ന്‍ വാട്‌സണ് ആദ്യ മത്സരങ്ങളില്‍ നിലവാരത്തിനും താഴെയായിരുന്നു. ഏറെ കാലത്തിന് ശേഷം ഗ്രൗണ്ടില്‍ തിരിച്ചെത്തിയ ധോണി പഴയ കഴിവുണ്ടായിരുന്നില്ല. നേരത്തെയുള്ള പുറത്താകലിന് കാരണങ്ങള്‍  ഏറെയാണ്. ട്രോളര്‍മാര്‍ക്ക് ചെന്നൈയെ പരിഹസിക്കാന്‍ ഇക്കാരണങ്ങള്‍ തന്നെ മതിയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വന്ന ട്രോളുകള്‍ കാണാം...  

PREV
140
എന്തായാലും വന്നു, ബുര്‍ജ് ഖലീഫ കണ്ടിട്ട് പോവാം അണ്ണാ? പെട്ടിയിലായ ചെന്നൈയ്ക്ക് ട്രോളര്‍മാരുടെ ചരമഗീതം

Troll Credti: Aswin Rejithkumar

Troll Credti: Aswin Rejithkumar

240

Troll Credit: Vishnu Prasad

Troll Credit: Vishnu Prasad

340

Troll Credti: Tom Antony

Troll Credti: Tom Antony

440

Troll Credit: Lalu P Joy

Troll Credit: Lalu P Joy

540

Troll Credit:Sharath Punthala

 

Troll Credit:Sharath Punthala

 

640

Troll Credit: Abhinav G Lal

Troll Credit: Abhinav G Lal

740

Troll Credit: Achu Arun

Troll Credit: Achu Arun

840

Troll Credit: Aarathi Ajayan

Troll Credit: Aarathi Ajayan

940

Troll Credti: Baiju GL Kareepara

Troll Credti: Baiju GL Kareepara

1040

Troll Credti: Shameer Nazerudhenn

Troll Credti: Shameer Nazerudhenn

1140

Troll Credit: Adarsh Raj

Troll Credit: Adarsh Raj

1240

Troll Credti: Akhil Maloor

Troll Credti: Akhil Maloor

1340

Troll Credti: Maneesh K P

Troll Credti: Maneesh K P

1440

Troll Credti: Akhil Dev M T

Troll Credti: Akhil Dev M T

1540

Troll Credti: Aarathi Ajayan

Troll Credti: Aarathi Ajayan

1640

Troll Credti: Sreejith R Mohan

Troll Credti: Sreejith R Mohan

1740

Troll Credti: Jebin Joy Kochu

Troll Credti: Jebin Joy Kochu

1840

Troll Credti: Mathew Josheph Ullas

Troll Credti: Mathew Josheph Ullas

1940

Troll Credti: Ibn Batuta

Troll Credti: Ibn Batuta

2040

Troll Credti: VY Sha Kh

Troll Credti: VY Sha Kh

2140

Troll Credti: Arun Kumar

Troll Credti: Arun Kumar

2240

Troll Credti: Bipin Krishna

Troll Credti: Bipin Krishna

2340

Troll Credti: SrEe Sreeharsh

Troll Credti: SrEe Sreeharsh

2440

Troll Credti: Aadith Vp

Troll Credti: Aadith Vp

2540

Troll Credti: Jithu Ashok

Troll Credti: Jithu Ashok

2640

Troll Credti: Fa Ris

Troll Credti: Fa Ris

2740

Troll Credti: Afnas Mva

Troll Credti: Afnas Mva

2840

Troll Credti: Sajan P Narayana

Troll Credti: Sajan P Narayana

2940

Troll Credti: Aswal Das

Troll Credti: Aswal Das

3040

Troll Credti: Sreekanth Vettiyar

Troll Credti: Sreekanth Vettiyar

3140

Troll Credti: Adarsh Raj

Troll Credti: Adarsh Raj

3240

Troll Credti: Dreamin Robo

Troll Credti: Dreamin Robo

3340

Troll Credti: Pattambi Sulthan

Troll Credti: Pattambi Sulthan

3440

Troll Credti: Navaneeth Krishanan

Troll Credti: Navaneeth Krishanan

3540

Troll Credti: Anushag Thottathil

Troll Credti: Anushag Thottathil

3640

Troll Credti: John Paul

Troll Credti: John Paul

3740

Troll Credti: Shafeek Latheef

Troll Credti: Shafeek Latheef

3840

Troll Credti: Ashil Muhammad

Troll Credti: Ashil Muhammad

3940

Troll Credti: Salmanul Faris E

Troll Credti: Salmanul Faris E

4040

Troll Credti: Salmanul Faris E

Troll Credti: Salmanul Faris E

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories