Published : Oct 19, 2020, 02:53 PM ISTUpdated : Oct 19, 2020, 03:09 PM IST
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ശേഷം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ ക്രിസ് ജോര്‍ദാനെ ട്രോളുകയാണ് ആരാധകര്‍. മത്സരം നിശ്ചിതസമയത്ത് സമനിലയാക്കിയത് ജോര്‍ദാന്‍റെ റണ്ണൗട്ടായിരുന്നു. ക്രീസില്‍ നേരെ ഓടേണ്ടതിന് പകരം വളഞ്ഞുമൂക്ക് പിടിക്കാന്‍ ശ്രമിച്ചതാണ് ജോര്‍ദാന്‍ പുറത്താകാനുള്ള കാരണം. ഈ ട്രാക്ക് തെറ്റിയ ഓട്ടമാണ് താരത്തെ വിമര്‍ശനത്തിന് ഇടയാക്കിയത്. പിന്നാലെ വന്ന ട്രോളുകള്‍ കാണാം.
മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ പന്തെറിഞ്ഞ ജോര്‍ദാന്‍ 11 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. 44 ഓവര്‍ നീണ്ട പോരാട്ടം അവസാനിക്കുമ്പോള്‍ പഞ്ചാബായിരുന്നു വിജയികള്‍.
(ട്രോളുകള്‍ക്ക് കടപ്പാട്- ട്രോള്‍ ക്രിക്കറ്റ് മലയാളം)

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!