Published : Oct 04, 2020, 10:22 AM ISTUpdated : Oct 04, 2020, 10:30 AM IST
ഷാര്‍ജ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആശങ്ക. സൂപ്പര്‍ താരം ഇന്ന് കളിക്കുമോ എന്ന് വ്യക്തമല്ലാത്തതാണ് സണ്‍റൈസേഴ്‌സിനെ കുഴയ്‌ക്കുന്നത്. താരത്തിന്‍റെ ലഭ്യതയെ കുറിച്ച് ടീം മനസ് തുറന്നിട്ടില്ല.