മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ കൈമാറ്റം ചെയ്യപ്പെടുന്ന തീരത്തിന് തന്‍റെ ആദ്യ ടീമിനെതിരെ മത്സരിക്കിനാവില്ല എന്നതാണ് മറ്റൊരു നിബന്ധന. ഉദാഹരണമായി, പഞ്ചാബ് താരമായ ക്രിസ് ഗെയ്‌ലിനെ മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കുകയാണെങ്കില്‍ സീസമില്‍ പഞ്ചാബിനെതിരെ ചെന്നൈക്കു വേണ്ടി കളിക്കാന്‍ ഗെയ്‌ലിനാവില്ല.