മുംബൈ-ചെന്നൈ പോരാട്ടം; ചെന്നൈയുടെ സാധ്യതാ ടീം

Published : Sep 18, 2020, 10:34 PM IST

ദുബായ്: ഐപിഎല്‍ പൂരത്തിന് മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ്  മത്സരത്തോടെ ശനിയാഴ്ച അബുദാബിയില്‍ തുടക്കമാകുകയാണ്. തങ്ങളുടെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ ഇറങ്ങുന്നത്. സുരേഷ് റെയ്നയുടെ പകരക്കാരന്‍ ആരാവുമെന്ന  ആകാംക്ഷ ആരാഝകരിലുമുണ്ട്. മുംബൈക്കെതിരായ മത്സരത്തിലെ ചെന്നൈയുടെ സാധ്യതാ ടീം എങ്ങനെയെന്ന് നോക്കാം.

PREV
111
മുംബൈ-ചെന്നൈ പോരാട്ടം; ചെന്നൈയുടെ സാധ്യതാ ടീം

ഷെയ്ന്‍ വാട്സണ്‍: ഓപ്പണിംഗില്‍ ചെന്നൈയുടെ വിശ്വസ്തതാരം ഷെയ്ന്‍ വാട്സണ്‍ തന്നെയാവും ഇറങ്ങുക. കഴിഞ്ഞ സീസണില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ മികവിലേക്ക് ഉയരാന്‍ വാട്സണ് പ്രത്യേക മിടുക്കുണ്ട്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ 80 റണ്‍സടിച്ച വാട്സണ്‍ തൊട്ടു മുന്‍വര്‍ഷം ഫൈനലില്‍ 117 റണ്‍സടിച്ചിരുന്നു.

211

ഫാഫ് ഡൂപ്ലെസി: വാട്സണൊപ്പം ഓപ്പണിംഗ് പങ്കാളിയായി ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡൂപ്ലെസിയാകും എത്തുക. റെയ്നയുടെ അഭാവത്തില്‍ മികച്ച തുടക്കം നല്‍കുക എന്നത് വാട്സന്റെയും ഡൂപ്ലെസിയുടെയും ഉത്തരവാദിത്തമാവും.

311

അംബാട്ടി റായുഡു: സുരേഷ് റെയ്നയുടെ അഭാവത്തില്‍ അംബാട്ടി റായുഡുവിന് മൂന്നാം നമ്പറില്‍ ചെന്നൈ അവസരം നല്‍കിയേക്കും.

411

എം എസ് ധോണി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ആദ്യ ഐപിഎല്ലിന് ഇറങ്ങുന്ന ധോണിയാകും ചെന്നൈയുടെ നാലാം നമ്പറില്‍ ഇറങ്ങുക.

511

കേദാര്‍ ജാദവ്: മധ്യനിരയില്‍ കേദാര്‍ ജാദവിന് അഞ്ചാം നമ്പറില്‍ സ്ഥാനം ഉറപ്പാണ്.

611

രവീന്ദ്ര ജഡേജ: സ്പിന്‍ ഓള്‍ റൗണ്ടറായി ഇറങ്ങുന്ന രവീന്ദ്ര ജഡേജക്ക് ഇത്തവണ ബാറ്റിംഗ് നിരയില്‍ ആറാം നമ്പറിലിറങ്ങുന്നതിന്റെ അധികഭാരം കൂടി വഹിക്കേണ്ടിവരും.

711

ഡ്വയിന്‍ ബ്രാവോ: ടി20 ക്രിക്കറ്റില്‍ 500 വിക്കറ്റിന്റെ തിളക്കവുമായി എത്തുന്ന ഡി ജെ ബ്രാവോ തന്നെയാകും ഏഴാം സ്ഥാനത്ത്.

811

ഇമ്രാന്‍ താഹിര്‍: യുഇയിലെ സ്ലോ പിച്ചില്‍ സ്പെഷലിസ്റ്റ് സ്പിന്നറായി ഇമ്രാന്‍ താഹിര്‍ ഇറങ്ങും.

911

ദീപക് ചാഹര്‍: ടി20 ബൗളിംഗില്‍ മികച്ച റെക്കോര്‍ഡുള്ള ദീപക് ചാഹറാകും ടീമിലെ ഒറു പേസര്‍.

1011

പിയൂഷ് ചൗള: സ്ലോ പിച്ചില്‍ മുംബൈയെ വട്ടം കറക്കാന്‍ ലെഗ് സ്പിന്നര്‍ പിയൂഷ് ചൗളക്കും ചെന്നൈ അവസരം നല്‍കിയേക്കും.

1111

ഷര്‍ദ്ദുല്‍ ഠാക്കൂര്‍: ടീമിലെ രണ്ടാമത്തെ പേസറായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ അന്തിമ ഇലവനിലെത്താനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories