Published : Oct 23, 2020, 03:18 PM ISTUpdated : Oct 23, 2020, 03:45 PM IST
ഷാര്‍ജ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുമ്പോള്‍ മുംബൈ ഇന്ത്യൻസിന്‍റെ പ്ലേയിംഗ് ഇലവന്‍ ആശയക്കുഴപ്പത്തില്‍. ചെന്നൈയുമായുള്ള ക്ലാസിക് പോരാട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയില്ലാതെ മുംബൈ ഇറങ്ങേണ്ടിവരുമോ എന്ന ചോദ്യം ആരാധകരെയടക്കം സമ്മര്‍ദത്തിലാക്കുന്നു. പരിക്കേറ്റ രോഹിത്തും ഇഷാനും കളിക്കുമോയെന്ന് വ്യക്തമല്ല. ഇരുവരും കളിക്കാതെ വന്നാല്‍ പകരക്കാര്‍ ആരാവും എന്നതും ചര്‍ച്ചയാണ്. സൂപ്പര്‍ ടീമുകളുടെ പോരാട്ടത്തില്‍ മുംബൈയുടെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ നോക്കാം.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ അവസരം കിട്ടിയിട്ടും തിളങ്ങാനാവാതെ പോയ നേഥന്‍ കോള്‍ട്ടര്‍ നൈലിന് പകരം ജയിംസ് പാറ്റിന്‍സണെ തിരിച്ചുവിളിച്ചേക്കും.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ അവസരം കിട്ടിയിട്ടും തിളങ്ങാനാവാതെ പോയ നേഥന്‍ കോള്‍ട്ടര്‍ നൈലിന് പകരം ജയിംസ് പാറ്റിന്‍സണെ തിരിച്ചുവിളിച്ചേക്കും.
1010
സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ അഞ്ച് വിക്കറ്റിന് മുംബൈയെ തോൽപിച്ചിരുന്നു.
സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ അഞ്ച് വിക്കറ്റിന് മുംബൈയെ തോൽപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!