റുതുരാജ് ഗെയ്ക്‌വാദ്: ഈ സീസണില്‍ ചെന്നൈ കിരീടം നേടിയതിന്‍റെ പ്രധാന കാരണക്കാരന്‍ 24കാരനാണ് ഗെയ്ക്‌വാദാണ്. ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഗെയ്‌ക്‌വാദ് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അടുത്ത സീസണിലും ചെന്നൈ നിലനിര്‍ത്തുന്ന കളിക്കാരിലൊരാള്‍ ഗെയ്‌ക്‌വാദാകണമെന്ന് ഗംഭീര്‍ പറഞ്ഞു.