എന്നാല്‍ ശേഷം മുന്‍ സീസണുകള്‍ ഓര്‍മ്മിപ്പിച്ച് സഞ്ജു ഫോം കൈവിടുന്നതാണ് ആരാധകര്‍ കണ്ടത്. പിന്നീട് കളിച്ച രണ്ട് മത്സരങ്ങളില്‍ 4, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ സ്‌കോര്‍. എന്നാല്‍ തകര്‍പ്പന്‍ ബാറ്റിംഗ് നിരയുള്ള ആര്‍സിബിക്കെതിരെ സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് രാജസ്ഥാന്‍ റോയല്‍.