പിന്നാലെയാണ് തരൂരിന്റെ ട്വീറ്റ് വന്നത്. ''സഞ്ജു സാംസണിനെ കഴിഞ്ഞ 10 വര്‍ഷമായിട്ട് അറിയാം. 14 വയസ് മാത്രമുള്ളപ്പോള്‍ നീയായിരിക്കും അടുത്ത എംഎസ് ധോണിയെന്നു അദ്ദേഹത്തോടു താന്‍ പറയുകയും ചെയ്തിരുന്നു. അതെ, ആ ദിവസം വന്നെത്തിയിരിക്കുന്നു.'' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.