മത്സരാവേശവുമായി കേരള കോളേജ് പ്രീമിയർ ലീഗ്

Published : Jan 27, 2020, 11:23 AM IST

ഏഷ്യാനെറ്റ് ന്യൂസും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സ്പോർട്സ് എക്സോട്ടിക കമ്പനിയും ചേർന്നു നടത്തുന്ന മത്സരമാണ് കോളേജ് പ്രീമിയർ ലീഗ് (കെസിപിഎൽ). 72 കോളേജുകളിലെ ആയിരത്തിലധികം വിദ്യാർഥികളാണ് കോളേജ് പ്രീമിയർ ലീഗിൽ പങ്കെടുത്തത്.  

PREV
14
മത്സരാവേശവുമായി കേരള കോളേജ് പ്രീമിയർ ലീഗ്
ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ നോർത്ത് സോണിൽ നടന്ന മത്സരത്തിൽ ശ്രീനാരായണ കോളേജ് കണ്ണൂർ ചാമ്പ്യൻമാരായി

24
ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ നോർത്ത് സോണിൽ നടന്ന മത്സരത്തിൽ മലബാർ ക്രിസ്ത്യൻ കോളേജ് റണ്ണേഴ്സ് അപ്പായി

34
ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ സെൻട്രൽ സോൺ മത്സരത്തിൽ സെന്റ് തോമസ് കോളേജ് ചാമ്പ്യൻമാരായി

44
ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ തൃശൂർ ശ്രീ കേരള കോളേജ് റണ്ണേഴ്സ് അപ്പായി

click me!

Recommended Stories