ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിന് ആശംസകൾ നേർന്ന് റോബിൻ ഉത്തപ്പ
കേരള കോളേജ് പ്രീമിയർ ലീഗിന് ആശംസകളുമായി ശ്രീകുമാർ നായർ
കേരള കോളേജ് പ്രീമിയർ ലീഗ്; ദക്ഷിണമേഖല ഫൈനലിൽ കോട്ടയം സിഎംസ് കോളേജിന് വിജയം
കേരള കോളേജ് പ്രീമിയർ ലീഗിന് ആശംസകളുമായി ഡേവ് വാട്ട്മോർ
കേരള കോളേജ് പ്രീമിയർ ലീഗ്; മധ്യമേഖല സോണിൽ എസ്. എച്ച് തേവര ചാമ്പ്യന്മാർ
ക്രിക്കറ്റ് ആവേശത്തിൽ കൃഷ്ണഗിരി; കോളേജ് പ്രീമിയർ ലീഗ് വീഡിയോ
കേരള കോളേജ് പ്രീമിയർ ലീഗ് 2020-ലെ മികച്ച കളിക്കാർക്കുള്ള അവാർഡ് നൽകി.
അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് ജേതാക്കളായത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത സെന്റ് തോമസ് കോളേജ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 138 റൺസ് എടുത്തു
കേരളത്തിലെ ക്യാമ്പസ് ക്രിക്കറ്റ് രാജാക്കന്മാരായി തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പ് മെഗാ ഫൈനലിൽ കോട്ടയം സിഎംഎസ് കോളേജിനെതിരെ രണ്ട് റൺസിനാണ് സെന്റ് തോമസ് വിജയിച്ചത്.
കേരളത്തിലെ ക്യാമ്പസ് ക്രിക്കറ്റ് രാജാക്കന്മാരെ ഇന്നറിയാം. കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പ് മെഗാ ഫൈനൽ ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.