മറ്റ് ചിലരുടെ വേദന ഓണം ബമ്പറടിച്ചാല്‍ എങ്ങനെ 10 കോടി ടാക്സ് കൊടുക്കുമെന്നായിരുന്നു. എല്‍ഐസി, ബാങ്ക്, സംഭാവനക്കാര്‍, ബന്ധുക്കള്‍, കടം ചോദിച്ച് വരുന്നവര്‍ എന്നിവരെ കൊണ്ട് പൊറുതി മുട്ടി, നിര്‍ത്താതെ ഓടുന്ന ആ ബമ്പറടിക്കാരനെ കുറിച്ചായിരുന്നു ചിലരുടെ ആശങ്ക.