Published : Sep 19, 2020, 10:28 AM ISTUpdated : Sep 19, 2020, 11:56 AM IST
ദില്ലി: അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൻ്റെ ഭാഗമായാണ് ഇവർ എറണാകുളത്ത് നിന്നും പിടിയിലായതെന്നാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്.
എറണാകുളത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത -യാക്കൂബ് ബിശ്വാസ്
എറണാകുളത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത -യാക്കൂബ് ബിശ്വാസ്
311
എറണാകുളത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത - മൊഷർഫ് ഹസൻ
എറണാകുളത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത - മൊഷർഫ് ഹസൻ
411
എറണാകുളത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത - മുർഷിദ് ഹസൻ
എറണാകുളത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത - മുർഷിദ് ഹസൻ
511
611
711
811
911
1011
1111
`രാത്രി രണ്ട് മണിക്കായിരുന്നു സംഭവം. അറസ്റ്റിലായവർ ജോലിക്ക് പോവുന്നത് ആഴ്ചയിൽ രണ്ട് ദിവസം. പിന്നെ റൂമിലിരിക്കും`. അറസ്റ്റിലായവർക്കൊപ്പം താമസിച്ചിരുന്നവർ പറയുന്നു. ഇന്ന് പുലർച്ചയെയാണ് എൻഐഎ നടത്തിയ റെയ്ഡിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരരിൽ 3 പേരെ കൊച്ചിയിൽ നിന്നും പിടികൂടിയത്.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam