അവന് വരുമോ ഇല്ലയോ ? ബെവ് ക്യു ആപ്പില്‍ തട്ടി ട്രോളുകള്‍
First Published May 27, 2020, 1:20 PM ISTഇന്ന് വരും നാളെ വരുമെന്ന് പറഞ്ഞ് തുടങ്ങിയിട്ട് കാലമേറെയായി. മലയാളി ഒരു പക്ഷേ ഇത്രയും നാള് കാത്തിരുന്ന മറ്റൊന്ന് ഉണ്ടാകില്ല. ഒടുവില്‍ സഹികെട്ട ട്രോളന്മാര് തന്നെ രംഗത്തെത്തി. നാളെ നാളെ നീളെ നീളെ എന്ന് നീണ്ടു പോകുന്ന ബെവ്ക്യു ആപ്പിനായി ഇറങ്ങിയ ട്രോളുകള്‍ കാണാം.