രോഗലക്ഷണം കാട്ടിയ 190 പേരെ ആശുപത്രിയിലേക്ക് മാറ്റി; രോഗമുക്തിയില്‍ തൃശ്ശൂരിന് ആശ്വാസം: അറിയേണ്ടതെല്ലാം

First Published Jun 18, 2020, 7:18 PM IST

സംസ്ഥാനത്ത് ഇന്ന് (18.6.'20) 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 1358 ആയി. ഇന്ന് 89  പേര്‍ രോഗമുക്തി നേടിയത് സംസ്ഥാനത്തിന് ആശ്വാസമേകുന്നതാണ്. രോഗമുക്തിയില്‍ ഇന്ന് തൃശ്ശൂര്‍ ജില്ലയാണ് മുന്നില്‍. ഇവിടെ മാത്രം 22 പേരാണ് ഇന്ന് കൊവിഡ് മുക്തി നേടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശ്ശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11 എന്നിങ്ങനെയാണ് രോഗമുക്തിയുടെ ഇന്നത്തെ കണക്ക്. അതേസമയം ഇന്ന് രോഗലക്ഷണങ്ങളോടെ 190 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വിവരിച്ചു

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 1358 ആയി
undefined
ഇന്ന് 89 പേര്‍ രോഗമുക്തി നേടിയത് സംസ്ഥാനത്തിന് ആശ്വാസമേകുന്നതാണ്
undefined
രോഗമുക്തിയില്‍ ഇന്ന് തൃശ്ശൂര്‍ ജില്ലയാണ് മുന്നില്‍. ഇവിടെ മാത്രം 22 പേരാണ് ഇന്ന് കൊവിഡ് മുക്തി നേടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
undefined
അതേസമയം ഇന്ന് രോഗലക്ഷണങ്ങളോടെ 190 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വിവരിച്ചു
undefined
മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!