ഇന്ന് മുതല്‍ ദേശീയ പാതകളില്‍ ടോള്‍ പിരിവ് ഫാസ് ടാഗ് വഴി മാത്രം. ഫാസ്റ്റാഗ് ഇല്ലാതെ എത്തിയാല്‍ അധിക തുക നല്‍കേണ്ടി വരും. പണമായി ടോള്‍ ഈടാക്കാന്‍ ഒറ്റ ബൂത്ത് മാത്രം ഫെബ്രുവരി പതിനഞ്ചുവരെ പ്രവര്‍ത്തിക്കുമെങ്കിലും ഫാസ്റ്റാഗ് ഇന്ന് മുതല്‍ നിര്‍ബന്ധമാണെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.