ഒടുവില്‍ ഒറ്റക്കണ്ണിന്‍റെ ബലത്തില്‍ അവന്‍ വീണ്ടും കൊച്ചിയിലെ തെരുവിലേക്കിറങ്ങി. പക്ഷേ, അപ്പോള്‍ അവന്‍ ഒറ്റയ്ക്കായിരുന്നില്ല. പേരില്ലാത്ത വെറുമൊരു അനാഥനുമായിരുന്നില്ല. കൂട്ടിന് ഡൊമനിക്കും നതാലിയും ഉണ്ടായിരുന്നു. മാത്രമല്ല, നല്ലവന്‍ എന്നര്‍ത്ഥം വരുന്ന 'ബൊനം' എന്ന് അവന്‍ അപ്പോഴേക്കും വിളികേട്ട് തുടങ്ങിയിരുന്നു .