ഇതുവരെ 1088 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 526 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേർ. തൊട്ടുപിന്നിൽ കണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്. രോഗലക്ഷണങ്ങളോടെ 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണവും കൂട്ടുകയാണ് സര്‍ക്കാര്‍. ഇന്ന് പുതുതായി ആറ് സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.