കേരളത്തില്‍ സമൂഹവ്യാപനം ഇതുവരെയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പക്ഷേ അപകടഘട്ടത്തിന്‍റെ മുന്നിലാണ് നമ്മളെന്നും ഓര്‍മ്മിപ്പിച്ചു. രോഗവ്യാപനം തടയാൻ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണം. കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ശക്തമായ നിയന്ത്രണമായിരിക്കും. നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ ഫോട്ടോയെടുത്ത് പൊലീസിന് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു