Published : Sep 22, 2020, 07:37 PM ISTUpdated : Sep 22, 2020, 07:47 PM IST
കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കൊവിഡ് കാലത്തെ സമരങ്ങള്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ചു. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണോ സമാന നിയന്ത്രണങ്ങളോ ആലോചനയിലുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ മറുപടി നല്‍കി. അത്തരമൊരു ആലോചന നിലവില്ല. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായ പലയിടങ്ങളിലും അത്തരമൊരു തിരിച്ച് പോക്ക് കാണുന്നുണ്ട്. നിലവിൽ അങ്ങനെയൊരു ആലോചനയിലേക്ക് കേരളം പോകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ഒറ്റനോട്ടത്തിൽ ചുവടെ
ലോക്ക്ഡൗണ്‍ ആലോചന നിലവില്ല. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായ പലയിടങ്ങളിലും അത്തരമൊരു തിരിച്ച് പോക്ക് കാണുന്നുണ്ട്. നിലവിൽ അങ്ങനെയൊരു ആലോചനയിലേക്ക് കേരളം പോകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
ലോക്ക്ഡൗണ്‍ ആലോചന നിലവില്ല. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായ പലയിടങ്ങളിലും അത്തരമൊരു തിരിച്ച് പോക്ക് കാണുന്നുണ്ട്. നിലവിൽ അങ്ങനെയൊരു ആലോചനയിലേക്ക് കേരളം പോകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam