Published : May 11, 2019, 01:27 PM ISTUpdated : May 11, 2019, 01:29 PM IST
കേരള പുനര്‍നിര്‍മാണത്തിന്‍റെ സാധ്യതകള്‍ നേടി നെതര്‍ലാന്‍റ്സിലെത്തിയ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചത് ഗംഭീര സ്വീകരണം. അംബാസഡർ വേണു രാജാമണിയുടെ നേതൃത്വത്തിലാണ് ഡച്ച് നാട് പിണറായി വിജയനെ സ്വീകരിച്ചത്. മലയാളി സമൂഹത്തിന്‍റെ പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.