Published : Apr 11, 2019, 06:01 PM ISTUpdated : Apr 12, 2019, 10:23 AM IST
പാലായുടെ സ്വന്തം മാണിസാറിനെ കാണാൻ നിറകണ്ണുകളോടെ ആയിരങ്ങളാണ് എത്തിയത്. 21 മണിക്കൂർ നീണ്ട വിലാപയാത്ര, എട്ട് മണിക്കൂർ നീണ്ട പൊതുദർശനം, 'ഇല്ലാ.. ഇല്ലാ മരിക്കില്ലാ.. കെ എം മാണി മരിക്കില്ലാ' എന്ന മുദ്രാവാക്യങ്ങളോടെ അന്ത്യയാത്ര. ചിത്രങ്ങൾ കാണാം.... ചിത്രങ്ങള്‍: ഷെഫീക് ബിന്‍ മുഹമ്മദ്, റോണി ജോസഫ്