ഹോട്ട്സ്പോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചു, രോഗലക്ഷണമുള്ള 206 പേരെ ആശുപത്രിയിലേക്ക് മാറ്റി; അറിയേണ്ടതെല്ലാം

Web Desk   | Asianet News
Published : Jun 10, 2020, 07:39 PM IST

ഇന്ന് 65 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1238 ആയി. ഇന്ന് 57 പേരുടെ പരിശോധനാഫലം നെഗറ്റീവായത് സംസ്ഥാനത്തിന് ആശ്വാസമേകുന്നതാണ്. അതേസമയം നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നതില്‍ രോഗലക്ഷണമുള്ള 206 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 163 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്

PREV
114
ഹോട്ട്സ്പോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചു, രോഗലക്ഷണമുള്ള 206 പേരെ ആശുപത്രിയിലേക്ക് മാറ്റി; അറിയേണ്ടതെല്ലാം
214
314
414
514
614
714
814
914
1014
1114
1214
1314
1414
click me!

Recommended Stories