ന്യൂസിലാന്‍റില്‍ അവധിയാഘോഷിച്ച് മോഹന്‍ലാല്‍; ചിത്രങ്ങള്‍ കാണാം

Published : Nov 06, 2019, 01:40 PM ISTUpdated : Nov 06, 2019, 04:09 PM IST

ബിഗ്ബ്രദറിന്‍റെ ഷൂട്ടിങ്ങ് തിരക്കിലാണ് മോഹന്‍ലാല്‍. ഷൂട്ടിങ്ങിനിടെ കിട്ടിയ ഇടവേള ന്യൂസിലാന്‍റിലാണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്. സിദ്ധിഖ് ആണ് ബിഗ്ബ്രദറിന്‍റെ സംവിധായകന്‍. കാണാം മോഹന്‍ലാലിന്‍റെ അവധിയാഘോഷം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
12
ന്യൂസിലാന്‍റില്‍ അവധിയാഘോഷിച്ച് മോഹന്‍ലാല്‍; ചിത്രങ്ങള്‍ കാണാം
തന്‍റെ ഇസ്റ്റാഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ ന്യൂസിലാന്‍റിലെ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.

22
ജാക്കറ്റും തൊപ്പിയുമണിഞ്ഞ് കൈയിലൊരു ഹാന്‍ബാഗുമായി ന്യൂസിലാന്‍റിലെ ആര്‍ട്ട് ഗ്യാലറികളിലൊന്നില്‍ ചിത്ര പ്രദര്‍ശനം ആസ്വദിക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍ തന്‍റെ ആരാധകര്‍ക്കായി പങ്ക് വച്ചത്.

click me!

Recommended Stories