രണ്ട് ജില്ലകളില്‍ കൂടി നിരോധനാജ്ഞ, മൊത്തം 12 ആയി: കൂട്ടംകൂടാൻ പാടില്ല; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല

Web Desk   | Asianet News
Published : Oct 02, 2020, 08:54 PM ISTUpdated : Oct 02, 2020, 11:41 PM IST

ശനിയാഴ്ച മുതലുള്ള കടുത്ത നിയന്ത്രണങ്ങളിൽ കൂടുതല്‍ വ്യക്തതയാകുന്നു. ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. ഓരോ ജില്ലയിലെയും കളക്ട‍മാര്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. പന്ത്രണ്ട് ജില്ലകളിൽ ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്. പൊതുസ്ഥലങ്ങളില്‍ 5 പേരിൽ കൂടുതല്‍ കൂട്ടംകൂടാൻ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരിൽ കൂടുവാൻ പാടില്ല. പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ മാത്രമേ പാടുള്ളു. ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സര്‍ക്കാര്‍ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്. സമ്പൂർണ അടച്ചിടൽ ഇല്ലെങ്കിലും ജില്ലകളിൽ ആൾക്കൂട്ടത്തിന് പൊതുവിൽ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.   നിയന്ത്രണങ്ങള്‍ എങ്ങനെ? ചുവടെ ചിത്രങ്ങളിലൂടെ കാണാം  

PREV
115
രണ്ട് ജില്ലകളില്‍ കൂടി നിരോധനാജ്ഞ, മൊത്തം 12 ആയി: കൂട്ടംകൂടാൻ പാടില്ല; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല

ശനിയാഴ്ച മുതലുള്ള കടുത്ത നിയന്ത്രണങ്ങളിൽ കൂടുതല്‍ വ്യക്തതയാകുന്നു. ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. ഓരോ ജില്ലയിലെയും കളക്ട‍മാര്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും

ശനിയാഴ്ച മുതലുള്ള കടുത്ത നിയന്ത്രണങ്ങളിൽ കൂടുതല്‍ വ്യക്തതയാകുന്നു. ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. ഓരോ ജില്ലയിലെയും കളക്ട‍മാര്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും

215

പന്ത്രണ്ട് ജില്ലകളിൽ ഇതിനകം നിരോധനാജ്ഞ  പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്

315

പൊതുസ്ഥലങ്ങളില്‍ 5 പേരിൽ കൂടുതല്‍ കൂട്ടംകൂടാൻ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരിൽ കൂടുവാൻ പാടില്ല

പൊതുസ്ഥലങ്ങളില്‍ 5 പേരിൽ കൂടുതല്‍ കൂട്ടംകൂടാൻ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരിൽ കൂടുവാൻ പാടില്ല

415

പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ മാത്രമേ പാടുള്ളു

പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ മാത്രമേ പാടുള്ളു

515

ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു

ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു

615

പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

715

സര്‍ക്കാര്‍ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്

സര്‍ക്കാര്‍ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്

815
915
1015
1115
1215
1315
1415
1515
click me!

Recommended Stories