അതേസമയം കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടര്‍ന്നു. ഇതിനിടെ കനത്ത മഴയെ തുടർന്ന് കുവൈത്തിൽ നിന്നെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കണ്ണൂരിലിറക്കാൻ കഴിയാതെ നെടുമ്പാശേരിയില്‍ ഇറക്കി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.