Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കേരള മഴ
കേരള മഴ
Explore the beauty and challenges of Kerala's monsoon season. Discover insights into the 'Kerala Rain' – its impact, stories, and more. കേരളത്തിലെ മഴക്കാലം: മനോഹാരിതയും വെല്ലുവിളികളും.
All
1292 NEWS
3 PHOTOS
1 VIDEO
1327 Stories
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Jun 14 2025, 06:34 AM IST
കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
റെഡ് അലർട്: 2 ദിവസം അവധി: ട്യൂഷൻ സെൻ്ററുകളും മദ്രസകളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് കാസർകോട് കളക്ടർ
Jun 13 2025, 06:30 PM IST
അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ അടുത്ത 2 ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി, കേരളത്തിൽ വീണ്ടും അതി തീവ്രമഴ എത്തുന്നു, റെഡ്, ഓറഞ്ച് അലർട്ടുകൾ
Jun 13 2025, 05:25 PM IST
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്.
അതിതീവ്ര മഴ, റെഡ് അലർട്ട്; നാളെയും മറ്റന്നാളും സ്പെഷ്യൽ ക്ലാസുകൾ പാടില്ല, അങ്കണവാടികളും ട്യൂഷൻ സെൻ്ററുകളും പ്രവർത്തിക്കരുത്; കണ്ണൂർ കളക്ടറുടെ നിർദേശം
Jun 13 2025, 05:01 PM IST
കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ ജൂൺ 14, 15 തീയ്യതികളിൽ പ്രവർത്തിക്കരുതെന്നാണ് കണ്ണൂർ കലക്ടറുടെ നിര്ദേശം.
റെഡ് അലർട്ട്; കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്
Jun 13 2025, 02:09 PM IST
ജൂൺ 14 മുതൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി.
ജാഗ്രത വേണം; സംസ്ഥാനത്ത് അതിശക്ത മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
Jun 11 2025, 05:36 PM IST
ജൂൺ 11, 12 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ജൂൺ 13 മുതൽ 15 വരെ 50 മുതൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
തെക്കൻ ചൈന കടലിൽ ചുഴലിക്കാറ്റ് ഭീഷണി, കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നു; വരും ദിനങ്ങളെല്ലാം പെരുമഴയ്ക്ക് സാധ്യത
Jun 11 2025, 12:14 PM IST
തെക്കൻ ചൈന കടലിൽ ചുഴലിക്കാറ്റ് ഭീഷണിയുണ്ട്. ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയും അറബികടലിൽ കാലവർഷക്കാറ്റ് പതിയെ ശക്തി പ്രാപിക്കുന്നുമുണ്ട്
കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്, അടുത്ത 7 ദിവസം വ്യാപക മഴ സാധ്യത; കാലവർഷം വീണ്ടും സജീവം
Jun 11 2025, 05:51 AM IST
ജൂൺ 14 മുതൽ 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 മുതൽ 14 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത
ശക്തമായ ഇടിമിന്നലില് പൊട്ടിച്ചിതറിയത് കോണ്ക്രീറ്റ് റോഡിന്റെ വശങ്ങള്; പരിക്കേറ്റത് 3 പേർക്ക്, പരിശോധന നടത്തി
Jun 10 2025, 11:08 PM IST
പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ ശക്തമായ ഇടിമിന്നലിൽ കോൺക്രീറ്റ് റോഡിന്റെ വശങ്ങൾ പൊട്ടിച്ചിതറി മൂന്ന് പേർക്ക് പരിക്കേറ്റു.
അതിശക്തമായ മഴ വരുന്നു; കേരളത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Jun 10 2025, 03:00 PM IST
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
< previous
1
2
3
4
5
6
7
8
9
10
...
130
131
132
next >
Top Stories