Published : May 10, 2020, 07:27 PM ISTUpdated : May 10, 2020, 07:44 PM IST
ഇന്ന് ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ വയനാട്ടിലാണ് ആശങ്ക കനക്കുന്നത്. പുതിയ ഏഴ് രോഗികളില്‍ മൂന്ന് പേര്‍ വയനാട്ടിലുള്ളവരാണ്. ഇതില്‍ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട്ടിലെ മൂന്നാമത്തെ രോഗി കോയമ്പേട് നിന്നും വന്നയാളാണ്. ഇവർ മൂന്ന് പേർക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. സുൽത്താൻ ബത്തേരിക്ക് അടുത്ത് ചീരാൽ, മാനന്തവാട്, മീനങ്ങാടി സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരും ക്വാറന്‍റൈനിലായിരുന്നുവെന്നും കൂടുതൽ പേരുമായി സമ്പർക്കമില്ലെന്നും വയനാട് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്
ഇന്ന് ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ വയനാട്ടിലാണ് ആശങ്ക കനക്കുന്നത്

223
പുതിയ ഏഴ് രോഗികളില്‍ മൂന്ന് പേര്‍ വയനാട്ടിലുള്ളവരാണ്

323
ഇതില്‍ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

423
വയനാട്ടിലെ മൂന്നാമത്തെ രോഗി കോയമ്പേട് നിന്നും വന്നയാളാണ്

523

623
സുൽത്താൻ ബത്തേരിക്ക് അടുത്ത് ചീരാൽ, മാനന്തവാട്, മീനങ്ങാടി സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

723
ഇവർ മൂന്ന് പേർക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്

823
മൂന്ന് പേരും ക്വാറന്‍റൈനിലായിരുന്നുവെന്നും കൂടുതൽ പേരുമായി സമ്പർക്കമില്ലെന്നും വയനാട് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്

923
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

1023
വയനാട് ജില്ലയിലെ മൂന്ന് പേർക്കും തൃശ്ശൂർ ജില്ലയിലെ രണ്ട് പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്

1123
ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്

1223
കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്

1323
489 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്

1423
വിവിധ ജില്ലകളിലായി 26,712 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 26,350 പേർ വീടുകളിലും 362 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

1523
135 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

1623
1723
1823
1923
2023
2123
2223
2323
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam