Published : Dec 02, 2019, 03:13 PM ISTUpdated : Dec 02, 2019, 03:55 PM IST
കേരള ഹൈക്കോടതി ബൈക്ക് യാത്രയില്‍ പുറകിലിരിക്കുന്നയാളും ഹെല്‍മെറ്റ് വെക്കണമെന്ന് വിധി പ്രഖ്യാപിച്ചു. വിധി എഴുതിയ മഷി ഉണങ്ങും മുമ്പ് കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരായ കേരളാ പൊലീസ് എറിഞ്ഞ് വീഴ്ത്തിയ ബൈക്ക് യാത്രക്കാരന്‍ ഇപ്പോഴും ആശുപത്രിയില്‍. അതിനിടെ കോടതി പറഞ്ഞ ദിവസം വന്നു. ഡിസംബര്‍ ഒന്ന്. ഒന്നാം തിയതി ഉപദേശവുമായി കേരളാ പൊലീസ് എത്തി. പുറകേ ഡിജിപിയുടെ സര്‍ക്കുലറും. ബൈക്ക് യാത്രക്കാന്‍റെ ദേഹത്ത് തൊടരുത്. ചീത്ത പറയരുത്... അങ്ങനെ അങ്ങനെ എല്ലാം നമ്മുടെ സ്വന്തം കേരളാ പൊലീസിനോട്. പുറകേ വന്നു പോലീസ് വക ഉപദേശം. പരിശോധന കൂടുതല്‍ ദിവസം ഉണ്ടാകില്ല. അടുത്ത് തന്നെ ആക്ഷന്‍ തുടങ്ങുമെന്ന്. പുറകേ ഹെല്‍മെറ്റ് ട്രോളുമായി ട്രോളന്മാരും. കാണാം ആ ഹെല്‍മെറ്റ് ട്രോളുകള്‍.
ട്രോള്‍ കടപ്പാട്: Syam Sankar Nedumpallil , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Syam Sankar Nedumpallil , ട്രോള്‍ മലയാളം
2533
ട്രോള്‍ കടപ്പാട്: Vishnu Sreekumar , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Vishnu Sreekumar , ട്രോള്‍ മലയാളം
2633
ട്രോള്‍ കടപ്പാട്: Vivek S Nair , കേരള ട്രോള്‍ ഹൗസ്
ട്രോള്‍ കടപ്പാട്: Vivek S Nair , കേരള ട്രോള്‍ ഹൗസ്
2733
ട്രോള്‍ കടപ്പാട്: ആലി ബാബ, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: ആലി ബാബ, ട്രോള്‍ റിപ്പബ്ലിക്ക്
2833
ട്രോള്‍ കടപ്പാട്: Khader Kumbla , ട്രോള്‍ കെ എല്‍ 14
ട്രോള്‍ കടപ്പാട്: Khader Kumbla , ട്രോള്‍ കെ എല്‍ 14
2933
ട്രോള്‍ കടപ്പാട്: Rafeeque , സിനിമാ മിക്സര്‍ ,
ട്രോള്‍ കടപ്പാട്: Rafeeque , സിനിമാ മിക്സര്‍ ,
3033
ട്രോള്‍ കടപ്പാട്: ,Monesh Kottyam, കേരള ട്രോള്‍ ഹൗസ്
ട്രോള്‍ കടപ്പാട്: ,Monesh Kottyam, കേരള ട്രോള്‍ ഹൗസ്
3133
ട്രോള്‍ കടപ്പാട്: Sudheer Kumar, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Sudheer Kumar, ട്രോള്‍ റിപ്പബ്ലിക്ക്
3233
ട്രോള്‍ കടപ്പാട്: Vishnu Payyanat , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട്: Vishnu Payyanat , ട്രോള്‍ കേരള
3333
ട്രോള്‍ കടപ്പാട്: Arun Mohan, കേരള ട്രോള്‍ കഫേ
ട്രോള്‍ കടപ്പാട്: Arun Mohan, കേരള ട്രോള്‍ കഫേ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam