വീടിനുള്ളിൽ സമാധാന അന്തരീക്ഷം ലഭിക്കാനും വീടിന് ഭംഗി നൽകാനുമെല്ലാം ചെടികൾ വളർത്തുന്നത് നല്ലതാണ്. ഇത് മാത്രമല്ല വേറെയും ഗുണങ്ങളുണ്ട് വീട്ടിൽ ചെടികൾ വളർത്തുന്നതിന്. ഈ 7 ഭക്ഷ്യ സസ്യങ്ങൾ വീട്ടിൽ വളർത്തൂ. കാരണം ഇതാണ്.
ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ബേസിൽ ചെടിയിൽ അടങ്ങിയിട്ടുണ്ട്. ഇത് വയർ വീർക്കത്തെ തടയുകയും ദഹനം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
56
ഉലുവ
ഉലുവ മൈക്രോഗ്രീൻസ് ആയി വീടിനുള്ളിൽ വളർത്താൻ സാധിക്കും. ഇതിൽ ഫൈബർ, അയൺ മറ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് നല്ലതാണ്.
66
ഇഞ്ചി
വീടിന് പുറത്താണ് ഇത് വളർത്തുന്നതെങ്കിലും ഇൻഡോറായും ഇഞ്ചി വളർത്താൻ സാധിക്കും. ഇതിൽ ജിൻജേറോൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.