വെള്ള ​ഗൗണിൽ സുന്ദരിയായി അഹാന; പിറന്നാള്‍ ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : Oct 13, 2020, 11:20 PM IST

നടി അഹാന കൃഷ്ണയുടെ  25-ാം പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്. രസകരമായ ക്യാപ്ഷനോട് കൂടി സഹോദരിമാരെല്ലാം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

PREV
15
വെള്ള ​ഗൗണിൽ സുന്ദരിയായി അഹാന;  പിറന്നാള്‍ ചിത്രങ്ങൾ കാണാം

തനിക്ക് വയസ്സ് ഇത്രയുമായെന്ന് വിശ്വസിക്കാനാവുന്നില്ല എന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്. 

25

വെള്ള നിറത്തിലെ ഗൗണാണ് അഹാന ധരിച്ചത്. നീലയും വയലറ്റും ഇടകലര്‍ന്ന തീമാണ് പിറന്നാള്‍ ആഘോഷത്തിന് വേണ്ടി ഒരുക്കിയത്. 

35

കേക്കിലും വയലറ്റ് നിറം തന്നെയാണ്. ചിത്രങ്ങളില്‍ അഹാനയ്ക്കൊപ്പം അമ്മ സിന്ധുവും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരുമുണ്ട്.

45

ഇന്‍സ്റ്റഗ്രാമില്‍ അഹാന പിറന്നാള്‍ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് ഇളയ സഹോദരി ഹന്‍സികയുടെ പിറന്നാളും ആഘോഷിച്ചത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

55

വീട്ടിലെ എല്ലാവര്‍ക്കും യുട്യൂബ് ചാനല്‍ ഉണ്ട്. അഹാനയാണ് ആദ്യം ചാനല്‍ ആരംഭിച്ചത്. താരത്തിന്റെ വീഡിയോകളെല്ലാം ശ്രദ്ധ നേടാറുണ്ട്. സൈബര്‍ ബുള്ളിങ്ങിനെതിരെ അഹാന പങ്കുവച്ച വീഡിയോ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

click me!

Recommended Stories