ദാവണിയില്‍ സുന്ദരിയായി അഞ്ജലി അമീർ; വൈറലായി ഗ്ലാമർ ചിത്രങ്ങള്‍...

First Published Jun 9, 2020, 1:59 PM IST

നടി അഞ്ജലി അമീറിന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ചുവപ്പും പച്ചയും നിറത്തിലുള്ള ദാവണിയില്‍ അതിമനോഹരിയായിരിക്കുകയാണ് അഞ്ജലി അമീർ.
undefined
അഞ്ജലി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചത്. താരത്തിന്‍റെ ഗ്ലാമർ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
undefined
റിയാസ് കാന്തപുരം പകർത്തിയ ചിത്രങ്ങളാണിത്.ഫോട്ടോഷൂട്ടിന്റെ ചെറിയൊരു മേക്കിങ് വീഡിയോയും താരംഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
undefined
മമ്മൂട്ടിനായകനായി എത്തിയ 'പേരന്‍പ്' എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി നായികയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍വനിതയാണ് അഞ്ജലി.
undefined
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി ഇപ്പോള്‍.
undefined
click me!