മോഡലും മിനി സ്ക്രീൻ താരവുമായ ദര്‍ശ ഗുപ്ത സമൂഹ മാധ്യമങ്ങളില്‍ വളരെ അധികം സജ്ജീവമാണ്. കൊയമ്പത്തൂര്‍ സ്വദേശിയായ ദര്‍ശയ്ക്ക് ഇൻസ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. താരത്തിന്‍റെ ചില ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.