പച്ച സല്‍വാറില്‍ സുന്ദരിമാരായി ദിയയും ഇഷാനിയും; ചിത്രങ്ങള്‍...

Published : Jul 02, 2020, 03:45 PM ISTUpdated : Jul 02, 2020, 03:46 PM IST

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടന്‍ കൃഷ്ണ കുമാറിന്‍റെ മക്കള്‍. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള  'കൃഷ്ണാ' സഹോദരിമാരുടെ പോസ്റ്റുകള്‍ക്ക് നല്ല പ്രതികരണമാണ് എപ്പോഴും ലഭിക്കുന്നത്. ഇപ്പോഴിതാ ദിയയും ഇഷാനിയും പങ്കുവച്ച പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

PREV
16
പച്ച സല്‍വാറില്‍ സുന്ദരിമാരായി ദിയയും ഇഷാനിയും; ചിത്രങ്ങള്‍...

ഇരുവരും പച്ച നിറത്തിലുള്ള സല്‍വാറുകളാണ് ധരിച്ചിരിക്കുന്നത്.  

26

'സീ ഗ്രീന്‍' സല്‍വാറില്‍ ദിയ സുന്ദരിയായപ്പോള്‍ 'ഗ്രീന്‍-സില്‍വര്‍' ബനാറസി സ്യൂട്ടിലാണ് ഇഷാനി തിളങ്ങിയത്.

36

'ദ ഡ്രേപ്പ് സ്റ്റുഡിയോ'യില്‍ നിന്നുള്ള ദിയയുടെ സ്ലീവ് ലെസ് സല്‍വാറില്‍ സ്റ്റോണും മുത്തുകളും ചേര്‍ന്ന വര്‍ക്കാണ് വരുന്നത്. 
 
46

ചിത്രങ്ങള്‍ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

56

അഹാനയ്ക്ക് പിന്നാലെ സഹോദരിയായ ഇഷാനിയും സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്ണിലൂടെ അഭിനയരം​ഗത്തേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ് ഇഷാനി. 

66

ഇനി ദിയയുടെ ഊഴമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ബിരുദ പഠനം കഴിഞ്ഞിരിക്കുകയാണ് ദിയ.

click me!

Recommended Stories