അഹാനയ്ക്ക് പിന്നാലെ സഹോദരിയായ ഇഷാനിയും സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്ണിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ് ഇഷാനി. ഹന്‍സികയും ലൂക്കയില്‍ അഭിനയിച്ചിട്ടുണ്ട്. ഇനി ദിയയുടെ ഊഴമാണെന്നാണ് ആരാധകരുടെ അഭിപ്രായം.