Published : Dec 22, 2021, 08:02 PM ISTUpdated : Dec 22, 2021, 08:06 PM IST
ജീത്തു ജോസഫിന്‍റെ 'ദൃശ്യം' സിനിമയിലൂടെ മോഹൻലാലിന്‍റെ ഇളയമകളുടെ വേഷത്തിലെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍ അനില്‍. ഇപ്പോള്‍ തെന്നിന്ത്യമുഴുവൻ അറിയപ്പെടുന്ന നടി കൂടിയാണ് എസ്തർ.
സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തർ തന്‍റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
25
നീല നിറത്തിലുള്ള ലെഹങ്കയില്‍ മനോഹരിയായിരിക്കുകയാണ് എസ്തർ. പാരീസ് ദി ബുട്ടീക്കില്‍ നിന്നുള്ളതാണ് ഈ വസ്ത്രം.
35
ചിത്രങ്ങള്‍ എസ്തര്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അസാനിയ നസ്രിൻ ആണ് സ്റ്റൈലിസ്റ്റ്.
45
തലമുടി അഴിച്ചിട്ടാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ഉണ്ണിയാണ് മേക്കപ്പ് ചെയ്തത്. സരിൻ രാംദാസ് ആണ് ഫൊട്ടോഗ്രാഫർ.