112
ഒരു കൂറ്റന്‍ മുതലയെ പതിയെ പതിയെ വായിലാക്കുന്ന ഒലീവ് പാമ്പ്

Subscribe to get breaking news alertsSubscribe 212
സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് വൈറലായിരിക്കുകയാണ് ചിത്രങ്ങള്‍

312
ഒരു കൂറ്റന്‍ മുതലയെ പതിയെ പതിയെ വായിലാക്കുന്ന ഒലീവ് പാമ്പ്
ഒരു കൂറ്റന്‍ മുതലയെ പതിയെ പതിയെ വായിലാക്കുന്ന ഒലീവ് പാമ്പ്
412
പാമ്പിന്‍റെ ചിത്രം വിശ്വസിക്കാനാകാതെ നോക്കി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ

512
ഒരു കയാക്കര്‍ ആണ് ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്

612
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാമ്പാണ് ഒലീവ്

712
പാമ്പുകളുടെ കീഴ്താടിയുടെ പ്രത്യേകത കാരണം അവയ്ക്ക് വായ സാധാരണയിലുമധികം തുറക്കാനാകും

812
അവയേക്കാള്‍ വലിയ ജീവികളെയും പാമ്പുകള്‍ക്ക് വിഴുങ്ങാനാകും

912
മനുഷ്യരെയും ചില പാമ്പുകള്‍ വിഴുങ്ങും
മനുഷ്യരെയും ചില പാമ്പുകള്‍ വിഴുങ്ങും
1012
ഒലീവ് പാമ്പുകള്‍ക്ക് 13 അടി വരെ നീളമുണ്ടാകും

1112
മുതലയെ വിഴുങ്ങിയ ശേഷമുള്ള ഒലീവ് പാമ്പിന്‍റെ ചിത്രം

1212
2017 ല്‍ 23 അടിയോളം നീളമുള്ള ഒരു പാമ്പിന്‍റെ വയറില്‍ ഒരു മനുഷ്യനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു