Published : Dec 07, 2021, 10:29 AM ISTUpdated : Dec 07, 2021, 10:56 AM IST
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍ (Janhvi Kapoor). അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടുകയും ചെയ്തു ഈ താരപുത്രി.
ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.
25
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജ്ജീവമായ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
35
മെറൂൺ നിറത്തിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് ജാൻവി. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ തരുൺ തഹിലിയാനി ആണ് ഈ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.