നീല ലെഹങ്കയിൽ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍

Published : Jun 08, 2021, 11:26 AM ISTUpdated : Jun 08, 2021, 11:32 AM IST

സ്റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് ഇന്നുമൊരു വെല്ലുവിളിയാണ് മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

PREV
15
നീല ലെഹങ്കയിൽ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍
മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

25
ആകാശ നീല ലെഹങ്കയിൽ മനോഹരിയായിരിക്കുകയാണ് മാധുരി.

35
ചിത്രങ്ങള്‍ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

45

ഫ്ലോറൽ പ്രിന്റുകളും ടാസൽ ഡീറ്റൈലിങ്ങും 'വി' നെക്‌ലൈനുമാണ് ലെഹങ്കയുടെ പ്രത്യേകതകൾ.

55

ഷീർ നെറ്റ് ദുപ്പട്ടയാണ് പെയർ ചെയ്തത്. 72,000 രൂപയാണ് വസ്ത്രത്തിന്‍റെ വില.

click me!

Recommended Stories