ലാലേട്ടന്‍റെ ആക്ഷന്‍ സീക്വന്‍സുകള്‍ കണ്ട് അമ്പരന്ന മലയാളികളെ വിസ്മയയുടെ പ്രകടനവും വിസ്മയിപ്പിക്കുകയാണ്.
തല കുത്തി നിന്നാണ് വിസ്മയയുടെ ഏറ്റവും പുതിയ അഭ്യാസം.
അനായാസമായാണ് അപകടകരമായ ഈ അഭ്യാസം താരപുത്രി ചെയ്തിരിക്കുന്നത്.
വിസ്മയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
നേരത്തെയും ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ പല വീഡിയോകളും വിസ്മയ പങ്കുവച്ചിട്ടുണ്ട്.
Web Desk