വൈനിന്‍റെ മനോഹാരിത; ചിത്രങ്ങള്‍ പങ്കുവച്ച് നവ്യാ നായർ

Published : Apr 11, 2021, 09:23 AM IST

മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. 'നന്ദനം' എന്ന ചിത്രത്തിലൂടെയാണ് നവ്യ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നവ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

PREV
16
വൈനിന്‍റെ മനോഹാരിത; ചിത്രങ്ങള്‍ പങ്കുവച്ച് നവ്യാ നായർ
ഇപ്പോഴിതാ നവ്യയുടെ ചില പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

26
വൈന്‍ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ സുന്ദരിയായിരിക്കുകയാണ് നവ്യ. 'റുത്വാ ബൈ അമൃത' ആണ് ഈ മനോഹരമായ വസ്ത്രം നവ്യക്കായി ഒരുക്കിയത്.

36
വസ്ത്രത്തിന് ചേരുന്ന ഹെവി ചോക്കറും താരം അണിഞ്ഞിട്ടുണ്ട്.

46
സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിനാഥ് ആണ് നവ്യയെ സ്റ്റൈല്‍ ചെയ്തത്.

56
ചിത്രങ്ങള്‍ നവ്യ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

66
ചിത്രങ്ങള്‍ വൈറലായതോടെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി.

click me!

Recommended Stories